ആശകൾ കിളിർത്തെന്റെ താടിയായ്,
പിന്നെ മീശയും.
മീശയുള്ളവനെ അവൾക്ക് ഇഷ്ടമല്ലായ് രുന്നു
താടിയും.
പിന്നെ..താടിവടിച്ചു,
മീശയും..
അപ്പഴേക്കും
താടിയും,മീശയും ഇല്ലാത്ത
ചെബൻ മുടിയും,വെള്ളാരം കണ്ണുമുള്ള
വഴിപോക്കന്റെ നീള്ളൻ-
കീശയിൽ അവൾ ഒളിച്ചു
ഞാൻ കണ്ടതേയില്ല
അവളും…
0 comments for this post